12:43pm 28 October 2026
NEWS
സുരക്ഷ കണക്കിലെടുത്ത് ദുബായിൽ നിയന്ത്രണം
03/04/2026  04:18 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സുരക്ഷ കണക്കിലെടുത്ത് ദുബായിൽ നിയന്ത്രണം

  •സെന്റ് തോമസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രൽ,ദുബായ് 

 • സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ ദേവാലയം,ജബൽ ആലി 
        ദുബായ് ഗവണ്മെന്റിൽ നിന്നുള്ള കർശന നിർദ്ദേശം അനുസരിച്ചു , ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിലും , ജബൽ അലി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ ദേവാലയത്തിലും ദുഃഖ വെള്ളിയാഴ്ച ശുശ്രുഷകൾ ഉൾപ്പടെ തുടർന്നുള്ള എല്ലാ ശുശ്രുഷകളും  ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത്   ഓൺലൈൻ ആയി മാത്രം നടത്തപ്പെടും . ദേവാലയത്തിലേക്ക് വിശ്വാസികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല . 
ദേവാലയത്തിലെ ശുശ്രുഷകൾ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img